വിവാദങ്ങള്‍ ഒരിക്കലും സിനിമയെ ബാധിക്കില്ല; പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

2023-07-21 7,072

സിനിമയും അവാര്‍ഡുകളും സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന വ്യക്തിയാണ് താനെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. എന്നാല്‍ ഇപ്പോള്‍ സിനിമകള്‍ മാത്രം സ്വപ്നം കണ്ട് നടക്കുന്ന വ്യക്തിയായി താന്‍ മാറിയിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
~PR.18~ED.22~

Videos similaires