'പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പോലും കാണിച്ചില്ല'; ദുരൂഹത അവസാനിക്കാതെ കുടകിലെ ആദിവാസി മരണങ്ങൾ
2023-07-21 7
''പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ഞങ്ങളെ കാണിച്ചില്ല, അടിച്ച പാടുകളുമുണ്ട്''; ദുരൂഹത അവസാനിക്കാതെ കുടകിലെ ആദിവാസി മരണങ്ങൾ... വയനാട് വെളളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന്‍റെ മരണം കൊലപാതകമെന്ന ആരോപണവുമായി കുടുംബം