'റോഡ് പോലും കാണാന്‍ പാടില്ലായിരുന്നു, റിസ്കായിരുന്നു'; വിലാപയാത്രക്ക് സാരഥിയായ KSRTC ഡ്രൈവർ

2023-07-21 4

'റിസ്കായിരുന്നു, റോഡ് പോലും കാണാന്‍ പാടില്ല, വഴി മുഴുവന്‍ ആളുകളായിരുന്നു... ഇങ്ങനെയൊരു കാഴ്ച ജീവിതത്തിൽ കണ്ടിട്ടില്ല'; ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രക്ക് സാരഥിയായ KSRTC ഡ്രൈവർ