ഉമ്മന്‍ ചാണ്ടിയെയും കാത്തിരിക്കുന്ന പണി തീരാത്ത ആ വീട് കണ്ടോ, നൊമ്പര കാഴ്ച

2023-07-19 1,511

Oommen Chandy left without building dream home | പുതുപ്പള്ളിയെന്നാല്‍ ഓരോ മലയാളിയുടെയും മനസില്‍ ഓര്‍മ്മ വരുന്നത് ഉമ്മന്‍ചാണ്ടിയെയായിരിക്കും. ആ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായി വീടില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമായിരുന്നു. ഒരു പണിയണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു പണി ആരംഭിച്ചത്. ആദ്യ ഘട്ട പണികള്‍ മാത്രമേ ആരംഭിച്ചിരുന്നുള്ളൂ. രോഗബാധിതനായതിനെ തുടര്‍ന്ന് വീടിന്റെ പണി മന്ദഗതിയിലായി

#OommenChandy #MLA #Congress


~PR.17~ED.23~HT.24~

Videos similaires