പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗം ബെംഗളൂരുവില്‍ ആരംഭിച്ചിരിക്കുകയാണ്. നാല് മണിവരെയാണ് യോഗം നടക്കുന്നത്. ബിജെപിക്കെതിരെ എങ്ങനെ ഒന്നിക്കാം എന്നതാണ് പ്രധാന ചര്‍ച്ച