ആരുമറിയാത്ത ഉമ്മന്‍ ചാണ്ടിയുടെ ജീവിതം, ജനങ്ങള്‍ക്കിടയിലൂടെ നടന്ന ജനമനസ്സറിഞ്ഞ നായകന്‍

2023-07-18 1,349

Who Is Oommen Chandy, The People's leader | കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അധ്യായം കൂടി പൂര്‍ണ്ണമാവുന്നു. പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്, കേരളത്തിന്റെ പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് വിട. അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാന ദിനങ്ങള്‍ ഒഴികെ ജനങ്ങള്‍ക്ക് വേണ്ടി, അവര്‍ക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതാവാണ് വിട പറയുന്നത്.അദ്ദേഹത്തിന്റെ ജീവിത വഴികളിലൂടെ..

#oommenchandy #OommenChandyBio

~PR.17~ED.21~HT.24~

Videos similaires