ദമ്മാം മാഡ്രിഡ് സോക്കര്‍ ഫെസ്റ്റിന് തുടക്കമായി; ക്ലബ്ബിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റിന്റെ കിക്കോഫ് കർമ്മം അസ്‌കർ വേങ്ങര നിർവ്വഹിച്ചു