Abhishek Bachchan Will Not Contest Lok Sabha Election From Prayagraj; These Are SP Leaders Says|ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശ് കേന്ദ്രമായുള്ള മാധ്യമങ്ങളിലാണ് ഈ വാര്‍ത്തകള്‍. അടുത്ത തിരഞ്ഞെടുപ്പില്‍ അലഹാബാദ് (പ്രയാഗ്രാജ്) മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.