കൊല്ലം കരുനാഗപ്പള്ളിയിൽ വ്യാജരേഖ നിർമിച്ച് സർക്കാർ ജോലിക്ക് ശ്രമിച്ച യുവതി അറസ്റ്റിൽ; വാളത്തുങ്കൽ സ്വദേശി രാഖിയാണ് പിടിയിലായത്