''ഏത് എംഡി വന്നാലും പോയാലും ഞങ്ങൾക്ക് കൂലി കിട്ടണമെങ്കിൽ സമരം ചെയ്യണം''
2023-07-15
0
''KSRTCക്ക് വരുമാനമുണ്ടാക്കുന്ന തൊഴിലാളിക്ക് കൂലിയില്ല, പിഎഫിൽ അടച്ച പണം കിട്ടാൻ വർഷങ്ങൾ കാത്തിരിക്കണം, ഏത് എംഡി വന്നാലും പോയാലും ഞങ്ങൾക്ക് കൂലി കിട്ടണമെങ്കിൽ സമരം ചെയ്യണം''