ചന്ദ്രയാന്‍-3: കേരളത്തിന് അഭിമാനം; മന്ത്രി ഈ രാജീവിന്റെ കുറിപ്പ് വൈറല്‍

2023-07-14 4


ചന്ദ്രയാന്‍-3 വിജയകരമായി വിക്ഷേപിച്ചതില്‍ രാജ്യം അഭിമാനം കൊള്ളുമ്പോള്‍ കേരളത്തിന് പ്രത്യേകമായി സന്തോഷിക്കാനുളള വകയുണ്ട് അതില്‍. കെല്‍ട്രോണ്‍ അടക്കം സംസ്ഥാനത്തെ മൂന്ന് പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളാണ് ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്നത്.