'ബലം പ്രയോഗിച്ച് അയാൾ അകത്തുകയറി,പൊട്ടിയ ബിയറുകുപ്പി എന്‍റെ കഴുത്തിൽ വെച്ചു'

2023-07-14 7

''ബലം പ്രയോഗിച്ച് അയാൾ അകത്തുകയറി പൊട്ടിയ ബിയറുകുപ്പി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി''-
തൃശൂർ റെയിൽവേ സ്റ്റേഷനില്‍ നിന്ന് പട്ടാപ്പകൽ പെൺകുട്ടിയെ കടത്തിയതില്‍ ചൈൽഡ് ലൈൻ അംഗത്തിന്റെ പ്രതികരണം

Videos similaires