പോലീസ് പട്ടിക്ക്, കെ- പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങിയതിന് കമ്മീഷനടിച്ച സർക്കാരാണ് ഇത്''

2023-07-13 0

''തക്കാളിക്ക് സെഞ്ച്വുറിയടിക്കുന്ന കേരളത്തിൽ.., മൂന്ന് ലക്ഷം കോടി കടത്തിൽ കിടക്കുന്ന കേരളത്തിൽ.. ഈ പദ്ധതിക്കെങ്ങിനെ പണം മുടക്കും, പോലീസ് പട്ടിക്ക് അതായത് കെ- പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങിച്ചതിന് കമ്മീഷനടിച്ച സർക്കാരാണ് ഇത്''

Videos similaires