കൊച്ചിയിലെ AWHO സൈനിക ഫ്ലാറ്റിന്റെ ബലക്ഷയം സ്ഥിരീകരിച്ച് ഐഐടി ചെന്നൈ

2023-07-13 0

ഫ്ലാറ്റിലെ കോൺക്രീറ്റ് സ്ലാബുകളിലും ബീമുകളിലും വിള്ളലുകളും പൊട്ടലും; കൊച്ചിയിലെ AWHO സൈനിക ഫ്ലാറ്റിന്റെ ബലക്ഷയം സ്ഥിരീകരിച്ച് ഐഐടി ചെന്നൈയുടെയും മാർ അതനേഷ്യസ് എൻജിനിയറിങ് കോളേജിന്റെയും പഠന റിപ്പോർട്ട്

Videos similaires