കരകവിഞ്ഞ യമുന ഡല്‍ഹി നഗരത്തിലൂടെ ഒഴുകുന്ന കാഴ്ച, ഭീതിയോടെ രക്ഷപ്പെടുന്ന ജനങ്ങള്‍

2023-07-13 3,589

Overflowing Yamuna River water reaches Delhi road|ഡല്‍ഹിയില്‍ അപകടനിലയും കടന്ന് യമുന നദി കവിഞ്ഞൊഴുകുന്നു. റോഡിലേയ്ക്കും വീടുകളിലേയ്ക്കും കടകളിലേയ്ക്കും വെള്ളം കയറുകയാണ്. യമുന ഖാദര്‍ രാം മന്ദിറിന് സമീപം 200ല്‍ അധികം േപര്‍ കുടുങ്ങിക്കിടക്കുന്നു. കശ്മീരി ഗേറ്റിലേക്കുള്ള റോഡുകളിലേക്ക് വെള്ളം എത്തി. ജലനിരപ്പ് അപകടനിലയില്‍നിന്ന് മൂന്നുമീറ്റര്‍ ഉയര്‍ന്ന്് 208.13 മീറ്ററിലെത്തി

Videos similaires