കേരളത്തിൽ അതിവേഗ റെയിൽ വേണ്ട എന്ന് പറഞ്ഞിട്ടില്ല , പക്ഷെ K റെയിൽ വേണ്ട , വേണ്ടത് ഈ പദ്ധതി

2023-07-11 6,497

കെ റെയിൽ നിർമാണത്തിന് അനുമതി ലഭിക്കുമെന്ന് കരുതുന്നില്ല ആയിരകണക്കിന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരും