നോർത്ത് ഇന്ത്യൻ മഴയിൽ കുടുങ്ങി മലയാളി ഡോക്ടർമാർ

2023-07-10 3,939

Flash Flood at Himachal Pradesh | ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. മണ്ണിടിച്ചലിനെ തുടര്‍ന്ന് ഇന്നലെ മാത്രം 18 പേരാണ് മരിച്ചത്.
~PR.16~ED.21~HT.24~