'ഞങ്ങടെ നഷ്ടം നികത്തീട്ട് മന്ത്രിമാര്‍ ഇവിടെ നിന്ന് പോയാ മതി'; മുതലപ്പൊഴിയിലെത്തിയ മന്ത്രിമാർക്ക് നേരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം