സിപിഎമ്മിന്റെ ഏക സിവിൽകോഡ് സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത

2023-07-08 3

സിപിഎമ്മിന്റെ ഏക സിവിൽകോഡ് സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത..സെമിനാറിലേക്ക് ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ച് സി.പി.എം. തീരുമാനം നാളെ ചേരുന്ന ലീഗ് നേതൃയോഗത്തിൽ

Videos similaires