Kerala Rain: Orange alert and yellow alerts have been issued in several districts across Kerala | സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ മാറ്റം. കണ്ണൂരും കാസര്‍കോഡും ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
~PR.18~ED.22~HT.24~