24 മണിക്കൂറും മഴ തുടരും, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
2023-07-06
2
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധ ജില്ലകളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. മഴ തുടര്‍ന്നാല്‍ ഇത് ഇരട്ടിയാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മഴയെ തുടര്‍ന്ന് കണ്ണൂരും കാസര്‍ഗോഡും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.