Gold Price increased | കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് വില കൂടാന്‍ ഒരു കാരണമായി പറയുന്നത്. മാത്രമല്ല, എണ്ണവിലയിലുണ്ടായ വര്‍ധനവും തിരിച്ചടിയാകുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 75.90 ഡോളറായി. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാന്‍ തന്നെയാണ് സാധ്യത എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.
Read more at: https://malayalam.oneindia.com/news/kerala/gold-rate-today-in-kerala-gold-price-increased-consecutive-days-indian-rupee-diminishing-391845.htmlവീണ്ടും ഉയര്‍ന്ന് സ്വര്‍ണവില, കാരണം ഇതാണ്
~ED.23~ED.190~HT.24~