അമിതവേഗത്തിൽ ബൈക്കോടിച്ചത് ചോദ്യം ചെയ്തതിന് നാട്ടുകാരോട് യുവാവിന്‍റെ പരാക്രമം

2023-07-04 2

കൊല്ലം ചിതറയിൽ അമിതവേഗത്തിൽ ബൈക്കോടിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ യുവാവ് വടിവാൾ വീശി ഭീഷണിപ്പെടുത്തിയെന്ന് പരാതി. തലവരമ്പ് സ്വദേശി ശ്രീരാജിനെതിരെ നാട്ടുകാർ പൊലീസിൽ പരാതി നൽകി. നാട്ടുകാർ തന്നെ ആക്രമിച്ചു എന്ന് ആരോപിച്ച് ശ്രീരാജും പരാതി നൽകിയിട്ടുണ്ട്...

Videos similaires