അജിത് പവാര്‍ ഉള്‍പ്പടെ ഒമ്പത് അംഗങ്ങള്‍ക്കെതിരെ അയോഗ്യ നടപടി

2023-07-03 5,018

Maharashtra Politics: Ajit Pawar splits NCP by joining hands with BJP Maharasthra | മഹാരാഷ്ട്രയില്‍ പാര്‍ട്ടി പിളര്‍ത്തി ലോക്‌നാഥ് ഷിന്‍ഡെ സര്‍ക്കാറിനൊപ്പം ചേര്‍ന്ന അജിത് പവാര്‍ ഉള്‍പ്പടേയുള്ള ഒമ്പത് അംഗങ്ങള്‍ക്കെതിരെ അയോഗ്യത നടപടിയുമായി എന്‍സിപി. സര്‍ക്കാറിന്റെ ഭാഗമായി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവര്‍ക്കെതിരെയാണ് നടപടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ വ്യക്തമാക്കി.

~PR.18~ED.190~HT.24~

Videos similaires