അഴീക്കലിൽ കനത്ത കാറ്റിലും തിരമാലയിലും മത്സ്യ ബന്ധന ബോട്ട് തകർന്നു; കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഒരു മണിക്കൂറിനു ശേഷം സാഹസികമായി രക്ഷപ്പെടുത്തി