ആശുപത്രിയിലെത്തിച്ച രോഗി പടികൾ കയറുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചെന്ന പരാതി; 2 ജീവനക്കാർക്ക് സസ്പെൻഷൻ

2023-07-02 0

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗുരുതര അവസ്ഥയിൽ എത്തിച്ച രോഗി പടികൾ കയറുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചെന്ന പരാതിയിൽ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

Videos similaires