തലസ്ഥാനം നടുക്ക് ആകണമെന്നില്ല'; ഹൈബി രാഷ്ട്രീയ ബുദ്ധി കാണിച്ചില്ലെന്നും ശശി തരൂർ

2023-07-02 8,351

അങ്ങനെയൊരു ബിൽ അവതരിപ്പിക്കാൻ ഹൈബിക്ക് അവകാശം ഉണ്ട്. എന്നാൽ ഹൈബിയുടെ ലോജിക്കിന് അടിസ്ഥാനമില്ല. കാരണം എല്ലാ സംസ്ഥാനങ്ങളുടേയും തലസ്ഥാനം നടുവിലാകണമെന്ന് നിർബന്ധം ഇല്ല.

Videos similaires