കൊല്ലങ്കോട് പൊലീസ് കേസെടുത്തു

2023-07-02 61

പാലക്കാട് പല്ലശ്ശനിയിൽ വധുവരൻമാരുടെ തലമുട്ടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കൊലങ്കോട് പോലീസാണ് ദേഹോപദ്രവമേൽപ്പിക്കൽ സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തത്

Videos similaires