ഐക്യ സൂചനകൾ നൽകിയുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനക്ക് പിന്നാലെ സുന്നി ഐക്യം സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നു