Minister R Bindu Viral Dance | എലിക്കുളത്ത് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി പഞ്ചായത്ത് രൂപീകരിച്ച ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനത്തിനെത്തിയ വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ നൃത്തച്ചുവടുകളാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
~PR.16~