ടൈറ്റന്‍ ദുരന്തമുണ്ടായിട്ടും ടൈറ്റാനിക്കിലേക്കുള്ള പര്യവേഷണം അവസാനിപ്പിക്കാതെ ഓഷ്യന്‍ഗേറ്റ്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രകള്‍ ഇനിയും നടത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഇനിയും ട്രിപ്പുകള്‍ നടത്തുമെന്നും ഓഷ്യന്‍ഗേറ്റ് അറിയിച്ചു. 2024ല്‍ ടൈറ്റാനിക് പര്യവേഷണത്തിനുള്ള യാത്രക്കാരെയാണ് ഓഷ്യന്‍ഗേറ്റ് തേടുന്നത്