ആ തലമുട്ടിച്ച ചേട്ടന് ഇനി ജയിലിൽ കിടക്കാം ! കേസെടുത്ത് പോലീസ്, വിവരങ്ങൾ

2023-06-30 4

Kerala Women’s Commission takes cognisance of ‘head knocking’ episode in Palakkad weddingപല്ലശനയില്‍ വിവാഹ ദിവസം വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ കേസ് എടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലങ്കോട് പോലീസിന് വനിത കമ്മീഷന്‍ നിര്‍ദേശം നല്‍കി. വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യപാകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി



~PR.17~ED.21~HT.24~

Videos similaires