പ്രതികളെ ലഹരി പരിശോധന നടത്തും; നടുക്കം മാറാതെ നാട്ടുകാര്‍

2023-06-29 5,295

വടശേരികോണോത്ത് വിവാഹത്തലേന്ന് അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ പ്രതികള്‍ റിമാന്‍ഡിലാണ്.

Videos similaires