സൗദിയിലെ US കോണ്‍സുലേറ്റിന് സമീപം വെടിവയ്പ്പ്, അമ്പരപ്പില്‍ ലോകം

2023-06-29 2,934

Shootout outside US consulate in Jeddah; 2 dead |
സൗദി അറേബ്യയിലെ യു എസ് കോണ്‍സുലേറ്റിന് സമീപത്ത് നടന്ന വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അക്രമി ഉള്‍പ്പടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷ ജീവനക്കാരനാണ് കൊല്ലപ്പെട്ടവരില്‍ മറ്റൊരാള്‍. ഇന്നലെ വൈകീട്ട് 6.45ഓടെയാണ് വെടിവയ്പ്പുണ്ടായതെന്ന് യു എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു

#SaudiArabia #SaudiArabiaNews

~PR.17~ED.190~HT.24~