ആരാണീ പുതിയ DGP ഷെയ്ഖ് ദര്‍വേഷ് സാഹിബ്, സൈലന്റ് ഓഫീസര്‍; എല്ലാം ആലോചിച്ച് മാത്രം

2023-06-27 2

Dr. Shaik Darvesh Saheb is Kerala's new DGP
ഏത് സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വകുപ്പാണ് ആഭ്യന്തരം. എപ്പോഴും പഴി കേള്‍ക്കുന്ന വകുപ്പ്. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങളും വിവാദങ്ങളും വന്നുകൊണ്ടിരിക്കുമ്പോഴാണ് കേരള പോലീസിന് പുതിയ മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബ് എത്തുന്നത്. സൈലന്റ്, ക്ലീന്‍ പോലീസ് ഓഫീസര്‍ എന്നാണ് ഇദ്ദേഹം സേനയില്‍ അറിയപ്പെടുന്നത്‌



~PR.17~ED.23~HT.24~

Videos similaires