കേരള നേതൃത്വം പാടെ അവഗണിക്കുന്നു, കൃഷ്ണകുമാറും BJP വിടുന്നു ?

2023-06-27 2,541

Actor Krishnakumar likely to quit BJP
സംസ്ഥാനത്തെ ബിജെപി നേതൃത്വത്തോടുള്ള സിനിമാ താരങ്ങളായ നേതാക്കള്‍ക്കുള്ള അതൃപ്തി അവസാനിക്കുന്നില്ല. സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തി ഭീമന്‍ രഘു, രാജസേനന്‍, രാമസിംഹന്‍ എന്നിവര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി നടനും ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാറും രംഗത്തെത്തി. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭയില്‍ തനിക്ക് വേദിയില്‍ ഇടം നല്‍കിയില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു

#KrishnaKumar #BJPKerala

~PR.17~ED.22~HT.24~

Videos similaires