കേരളത്തില്‍ അപകട മഴ, മഴവെള്ളപാച്ചിലിന് സാധ്യത, ജനങ്ങള്‍ സുരക്ഷിതരായി മാറുക

2023-06-27 2,827

IMD predicts very heavy rainfall in Kerala, issues orange alert for Idukki | കേരളത്തില്‍ ഇന്ന് വ്യാപക മഴക്ക് സാധ്യത. ഇടുക്കിയില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. കടല്‍ ക്ഷോഭം ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

#KeralaRain #RainInKerala

~PR.17~ED.22~HT.24~

Videos similaires