''എത്ര വലിച്ചുനീട്ടിയാലും ഒരു വര്‍ഷം കൊണ്ട് തീര്‍ക്കണ്ട കേസ്, ആ കേസാണ് ഇപ്പോള്‍ 14 വര്‍ഷമെത്തിയത്... ഇപ്പോഴും കേസിന്‍റെ വിചാരണ പൂര്‍ത്തിയായിട്ടില്ല... ഇങ്ങനെയാണെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുക്കും...''; കേരളത്തിലെത്തിയ ശേഷം മഅ്ദനി ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുന്നു