Cost Guard talks about Titan Submarine incident |
കടലാഴങ്ങളിലേക്ക് പതിച്ച ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ 'ടൈറ്റന്‍' അന്തര്‍വാഹിനി തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു എന്ന സങ്കടകരമായ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. എന്നാലിപ്പോഴിതാ, ടൈറ്റന്‍ അന്തര്‍വാഹിനിയുടെന്ന് കരുതുന്ന സ്‌ഫോടന ശബ്ദം യുഎസ് നേവിയുടെ നിരീക്ഷണ സംവിധാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പേ രേഖപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണ്
~PR.17~ED.22~HT.24~