സ്വര്‍ണ്ണ വില ഇടിയുന്നു, ധൈര്യമായി പോയി മേടിക്കാം, ഇപ്പോള്‍ വില ഇങ്ങനെ

2023-06-23 1,932

Gold rate in Kerala: Gold price reduced in Kerala for today | കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിന്് വില കുറഞ്ഞുവരികയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 1500 രൂപയുടെ കുറവാണിപ്പോഴുള്ളത്. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്

#Goldprice #GoldpriceToday

~PR.17~ED.22~HT.24~

Videos similaires