PM Modi At America: PM Modi's reply to a journalist when asked about discrimination | ജനാധിപത്യം ഇന്ത്യയുടെ ഡിഎന്‍എയിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി, മതം, ലിഗംഭേദം തുടങ്ങി യാതൊരു തരത്തിലുള്ള വിവേചനവും രാജ്യത്ത് ഇല്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു
~PR.18~ED.190~HT.24~