ലോകത്തിന് ഞെട്ടലായി 'ടൈറ്റന്‍'; ശരീരം കണ്ടുകെട്ടുക കടമ്പ

2023-06-23 967

Titan Oceangate Update: All the 5 passengers lost their life | കടലിനടിയിലുള്ള ടൈറ്റാനിക് കപ്പല്‍ കാണാന്‍ ആഴക്കടലിലേക്കു പോയ 'ടൈറ്റന്‍' സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടെന്ന് പേടകത്തിന്റെ ഉടമകളായ ഓഷന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് കമ്പനി സ്ഥിരീകരിച്ചു.

#Titanic #TitanSubmarine

~ED.190~PR.18~HT.24~