കോടികളുടെ വരുമാനം! പേളി മാണിയുടെയും സുജിത്ത് ഭക്തന്റെയും വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

2023-06-22 1

Income tax raids at offices, residents of popular Malayali YouTubers, including actor Pearle Maaney | സംസ്ഥാനത്തെ പ്രമുഖ യൂട്യൂബ് വ്‌ളോഗര്‍മാരുടെ വീടുകളില്‍ ആദായാനനികുതി വകുപ്പിന്റെ റെയിഡ്. ചില വ്‌ളോഗര്‍മാരുടെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. നടിയും അവതാരകയുമായ പേളി മാണി അടക്കമുള്ള പത്തോളം പേരുടെ വീട്ടിലാണ് പരിശോധന നടക്കുന്നതെന്നത് റിപ്പോര്‍ട്ടുകള്‍. സെബിന്‍, സജു മുഹമ്മദ് തുടങ്ങിയവരുടെ വീടുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്‌

~PR.17~ED.23~