ലൈഫ് പദ്ധതിയിൽ പേരുൾപ്പെട്ടില്ല; യുവാവ് പഞ്ചായത്തോഫീസിന് തീയിട്ടു
2023-06-21
0
''ആരെങ്കിലും കയ്യൊന്ന് പിടിക്കിം കത്തിക്കല്ലിം..''
ലൈഫ് പദ്ധതിയിൽ പേരുൾപ്പെടാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തോഫീസിന് തീയിട്ടു, മലപ്പുറം കീഴാറ്റൂർ പഞ്ചായത്തോഫീസിന് കീഴാറ്റൂർ സ്വദേശി മുജീബാണ് തീയിട്ടത്