കോഴിക്കോട് ചെറൂപ്പ ആശുപത്രിയോടുള്ള അവഗണനയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
2023-06-19
5
കോഴിക്കോട് ചെറൂപ്പ ആശുപത്രിയോടുള്ള അവഗണനയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; ഡോക്ടർമാരില്ലാത്തതിനാൽ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്നുവെന്ന് മീഡിയവൺ വാർത്ത നൽകിയിരുന്നു