Bheeman Raghuന്റേയും Rajasenanന്റെയും പാര്‍ട്ടിമാറ്റം; സുരേന്ദ്രന്റെ മറുപടി

2023-06-19 189

K Surendran talks about Bheeman Raghu and Rajasenan | ബി ജെ പിയില്‍ നിന്ന് കലാകാരന്‍മാര്‍ കൊഴിഞ്ഞുപോകുന്നത് വ്യക്തിപരമായ തീരുമാനങ്ങള്‍ കൊണ്ടാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി വിട്ട് പോയവരെക്കുറിച്ച് തങ്ങള്‍ മോശം പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

~PR.18~