നീതി നിഷേധത്തിന്‍റെ കത്രിക... സമരം തുടര്‍ന്ന് ഹർഷിന
2023-06-18 0
മഴയത്തും വെയിലത്തും ഹർഷിന ഇങ്ങനെയിരിപ്പാണ്... ഒരു ആരോഗ്യപ്രവർത്തകൻ ശ്രദ്ധയില്ലാതെ വയറിലിട്ട് തുന്നിക്കെട്ടിയ ആ കത്രികയുമായി അഞ്ച് വർഷം ജീവിച്ചതിൻറെ ബുദ്ധിമുട്ട് ഹർഷിനയ്ക്ക് മാത്രമേ അറിയൂ... ഹർഷിനയുടെ രണ്ടാംഘട്ട സമരം ഒരു മാസം കടക്കുന്നു