ദളപതി വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ? സൂചന നൽകി നടൻ

2023-06-17 5,441

കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം കുറച്ച് സീറ്റുകൾ നേടിയിരുന്നു. ആ ആത്മവിശ്വാസം മുൻനിർത്തിയാണ് വിജയിയുടെ നീക്കങ്ങൾ