തിരുവനന്തപുരത്ത് സ്ത്രീ പേവിഷബാധയേറ്റു മരിച്ചു; മരിച്ചത് അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന. തെരുവുനായക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖംകൊണ്ട് സ്റ്റെഫിനക്ക് മുറിവേറ്റിരുന്നു