ബിനീഷിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാനാകില്ലെന്ന് കോടതി ,വൻ തിരിച്ചടി

2023-06-16 8,872

പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി നല്‍കിയ ഹര്‍ജി അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി തള്ളി.
~ED.23~PR.23~HT.23~